tldr/pages.ml/linux/kwrite.md

1.1 KiB
Raw Blame History

kwrite

KDE ഡെസ്ക്ടോപ് പ്രോജക്ടിന്റെ ടെക്സ്റ്റ് എഡിറ്റർ. കാണുക kate. കൂടുതൽ വിവരങ്ങൾ: https://apps.kde.org/kwrite/.

  • ഒരു ടെക്സ്റ്റ് ഫയൽ ഓപ്പൺ ചെയ്യുവാൻ:

kwrite {{ഫയലിലേക്കുള്ള/പാത}}

  • ഒന്നിൽ കൂടുതൽ ഫയലുകൾ ഓപ്പൺ ചെയ്യുവാൻ:

kwrite {{ഫയൽ1 ഫയൽ2 ...}}

  • ഒരു പ്രത്യേക എൻകോഡിങ്ങിൽ ഫയൽ ഓപ്പൺ ചെയ്യുവാൻ:

kwrite --encoding={{UTF-8}} {{ഫയലിലേക്കുള്ള/പാത}}

  • ഒരു ടെക്സ്റ്റ് ഫയലിന്റെ ആവശ്യമുള്ള ലൈനിലേക്കും കോളത്തിലേക്കും നാവിഗേറ്റ് ചെയ്യുവാൻ:

kwrite --line {{ലൈൻ_നമ്പർ}} --column {{കോള_നമ്പർ}} {{ഫയലിലേക്കുള്ള/പാത}}