mirror of https://github.com/CrimsonTome/tldr.git
2.1 KiB
2.1 KiB
cat
ഫയലുകൾ പ്രിന്റ് ചെയ്യുവാനും സംയോജിപ്പിക്കുവാനുമുള്ള കമാൻഡ്. കൂടുതൽ വിവരങ്ങൾ: https://www.gnu.org/software/coreutils/cat.
- ഫയലിന്റെ ഉള്ളടക്കം സ്റ്റാൻഡേർഡ് ഔട്പുട്ടിലേക്ക് പ്രിന്റ് ചെയ്യുവാൻ:
cat {{ഫയലിലേക്കുള്ള/പാത}}
- പല ഫയലുകൾ സംയോജിപ്പിച് ഒരു ഔട്ട്പുട്ട് ഫയലുണ്ടാക്കുവാൻ:
cat {{ഫയൽ1/ലേക്കുള്ള/പാത ഫയൽ2/ലേക്കുള്ള/പാത ...}} > {{ഔട്ട്പുട്ട്_ഫയൽ/ലേക്കുള്ള/പാത}}
- പല ഫയലുകൾ അപ്പെൻഡ് ചെയ്ത് ഒരു ഔട്ട്പുട്ട് ഫയലുണ്ടാക്കുവാൻ:
cat {{ഫയൽ1/ലേക്കുള്ള/പാത ഫയൽ2/ലേക്കുള്ള/പാത ...}} >> {{ഔട്ട്പുട്ട്_ഫയൽ/ലേക്കുള്ള/പാത}}
- ഫയലിന്റെ ഉള്ളടക്കം അൺബഫേർഡ് മോഡിൽ ഒരു ഔട്ട്പുട്ട് ഫയലിലേക്ക് കോപ്പിചെയ്യുവാൻ:
cat -u {{/dev/tty12}} > {{/dev/tty13}}
stdin
ഫയലിലേക്ക് എഴുതുവാൻ:
cat - > {{ഫയലിലേക്കുള്ള/പാത}}
- ഔട്ട്പുട്ട് ലൈനുകൾ നമ്പർ ചെയ്യുവാൻ:
cat -n {{ഫയലിലേക്കുള്ള/പാത}}
- വൈറ്റ്സ്പേസും പ്രിന്റ് ചെയ്യപ്പെടാത്ത മറ്റ് ചിഹ്നങ്ങളും കാണുവാൻ (ASCII അല്ലെങ്കിൽ
M-
ആരംഭത്തിൽ ചേർക്കുക):
cat -v -t -e {{ഫയലിലേക്കുള്ള/പാത}}