mirror of https://github.com/CrimsonTome/tldr.git
950 B
950 B
gedit
ഗ്നോം ഡെസ്ക്ടോപ് പ്രോജക്ടിന്റെ ടെക്സ്റ്റ് എഡിറ്റർ. കൂടുതൽ വിവരങ്ങൾ: https://help.gnome.org/users/gedit/stable/.
- ഒരു ടെക്സ്റ്റ് ഫയൽ ഓപ്പൺ ചെയ്യുവാൻ:
gedit {{ഫയലിന്റെ/പാത്/}}
- ഒന്നിൽ കൂടുതൽ ടെക്സ്റ്റ് ഫയലുകൾ ഓപ്പൺ ചെയ്യുവാൻ:
gedit {{ഫയൽ1 ഫയൽ2 ...}}
- ഒരു പ്രത്യേക എൻകോഡിങ്ങിൽ ഫയൽ ഓപ്പൺ ചെയ്യുവാൻ:
gedit --encoding={{UTF-8}} {{ഫയലിന്റെ/പാത്/}}
- സപ്പോർട്ട് ചെയ്യപ്പെട്ട എല്ലാവിധ എൻകോഡിങ്ങും കാണുവാൻ:
gedit --list-encodings