mirror of https://github.com/CrimsonTome/tldr.git
21 lines
972 B
Markdown
21 lines
972 B
Markdown
# gedit
|
|
|
|
> ഗ്നോം ഡെസ്ക്ടോപ് പ്രോജക്ടിന്റെ ടെക്സ്റ്റ് എഡിറ്റർ.
|
|
> കൂടുതൽ വിവരങ്ങൾ: <https://help.gnome.org/users/gedit/stable/>.
|
|
|
|
- ഒരു ടെക്സ്റ്റ് ഫയൽ ഓപ്പൺ ചെയ്യുവാൻ:
|
|
|
|
`gedit {{ഫയലിലേക്കുള്ള/പാത}}`
|
|
|
|
- ഒന്നിൽ കൂടുതൽ ടെക്സ്റ്റ് ഫയലുകൾ ഓപ്പൺ ചെയ്യുവാൻ:
|
|
|
|
`gedit {{ഫയൽ1 ഫയൽ2 ...}}`
|
|
|
|
- ഒരു പ്രത്യേക എൻകോഡിങ്ങിൽ ഫയൽ ഓപ്പൺ ചെയ്യുവാൻ:
|
|
|
|
`gedit --encoding={{UTF-8}} {{ഫയലിലേക്കുള്ള/പാത}}`
|
|
|
|
- സപ്പോർട്ട് ചെയ്യപ്പെട്ട എല്ലാവിധ എൻകോഡിങ്ങും കാണുവാൻ:
|
|
|
|
`gedit --list-encodings`
|