mirror of https://github.com/CrimsonTome/tldr.git
37 lines
1.7 KiB
Markdown
37 lines
1.7 KiB
Markdown
# uname
|
|
|
|
> ഈ യൂട്ടിലിറ്റി നിങ്ങളുടെ മെഷീൻ അഥവാ ഓപ്പറേറ്റിംഗ് സിസ്റ്റം വിവരങ്ങൾ പ്രിന്റ് ചെയ്യിക്കുന്നു.
|
|
> കൂടുതൽ വിവരങ്ങൾ: <https://www.gnu.org/software/coreutils/manual/html_node/uname-invocation.html>.
|
|
|
|
- എല്ലാവിധ വിവരങ്ങളും പ്രിന്റ് ചെയ്യുവാൻ:
|
|
|
|
`uname --all`
|
|
|
|
- നിലവിലെ കെർണലിന്റെ പേര് പ്രിന്റ് ചെയ്യുവാൻ:
|
|
|
|
`uname --kernel-name`
|
|
|
|
- നിലവിലെ നെറ്റ്‌വർക്ക് നൊടിന്റെ ഹോസ്റ്റ് നെയിം പ്രിന്റ് ചെയ്യുവാൻ:
|
|
|
|
`uname --nodename`
|
|
|
|
- നിലവിലെ കെർണൽ റിലീസ് പ്രിന്റ് ചെയ്യുവാൻ:
|
|
|
|
`uname --kernel-release`
|
|
|
|
- നിലവിലെ കെർണൽ വേർഷൻ പ്രിന്റ് ചെയ്യുവാൻ:
|
|
|
|
`uname --kernel-version`
|
|
|
|
- നിലവിലെ മെഷീൻ ഹാർഡ്‌വെയറിന്റെ പേര് പ്രിന്റ് ചെയ്യുവാൻ:
|
|
|
|
`uname --machine`
|
|
|
|
- നിലവിലെ പ്രൊസസ്സറിന്റെ ടൈപ്പ് പ്രിന്റ് ചെയ്യുവാൻ:
|
|
|
|
`uname --processor`
|
|
|
|
- നിലവിലെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പേര് പ്രിന്റ് ചെയ്യുവാൻ:
|
|
|
|
`uname --operating-system`
|