mirror of https://github.com/CrimsonTome/tldr.git
38 lines
1.9 KiB
Markdown
38 lines
1.9 KiB
Markdown
# pacman
|
|
|
|
> ആർച്ച് ലിന്ക്സിന്റെ പാക്കേജ് മാനേജുമെന്റ് യൂട്ടിലിറ്റി.
|
|
> ഇതും കാണുക: `pacman-database`, `pacman-deptest`, `pacman-files`, `pacman-key`, `pacman-mirrors`, `pacman-query`, `pacman-remove`, `pacman-sync`, `pacman-upgrade`.
|
|
> കൂടുതൽ വിവരങ്ങൾ: <https://man.archlinux.org/man/pacman.8>.
|
|
|
|
- ഇൻസ്റ്റാൾ ചെയ്ത എല്ലാ പാക്കേജും അപ്ഡേറ്റു ചെയ്യുക:
|
|
|
|
`sudo pacman -Syu`
|
|
|
|
- പുതിയ പാക്കേജ് ഇൻസ്റ്റാൾ ചെയ്യുക:
|
|
|
|
`sudo pacman -S {{പാക്കേജ്}}`
|
|
|
|
- ഒരു പാക്കേജും അത് ആശ്രയിക്കുന്ന മറ്റ് പാക്കേജുകളെയും കളയുക:
|
|
|
|
`sudo pacman -Rs {{പാക്കേജ്}}`
|
|
|
|
- പാക്കേജ് ഡാറ്റാബേസിൽ ഒരു സൂചകപദം അല്ലെങ്കിൽ റെഗുലർ എക്സ്പ്രെഷൻ വെച്ച് തിരയുക:
|
|
|
|
`pacman -Ss "{{സെർച്ച് പാറ്റേൺ}}"`
|
|
|
|
- ഇൻസ്റ്റാൾ ചെയ്ത എല്ലാ പാക്കേജുകളും അതിന്റെ പതിപ്പും കാണിക്കുക:
|
|
|
|
`pacman -Q`
|
|
|
|
- നേരെ ഇൻസ്റ്റാൾ ചെയ്ത പാക്കേജ്സ് മാത്റം കാണിക്കുക:
|
|
|
|
`pacman -Qe`
|
|
|
|
- ഏത് പാക്കേജാണ് ഒരു ഫയലിന്റെ ഉടമ എന്ന് കണ്ടുപിടിക്കാൻ:
|
|
|
|
`pacman -Qo {{ഫയലിന്റെ പേര്}}`
|
|
|
|
- പാക്കേജ് ക്യാഷ് കാലിയാക്കി സ്റ്റോറേജ് മുക്തമാക്കുക:
|
|
|
|
`sudo pacman -Scc`
|