tldr/pages.ml/linux/aspell.md

1.2 KiB

aspell

ഒരു ഇന്ററാക്ടിവ് സ്പെൽ ചെക്കർ. കൂടുതൽ വിവരങ്ങൾ: http://aspell.net/.

  • ഒരു ഫയലിലെ തെറ്റായ പദങ്ങൾ കണ്ടെത്തുവാൻ:

aspell check {{ഫയലിന്റെ/പാത്/}}

  • സ്റ്റാൻഡേഡ് ഇൻപുറ്റിൽ നിന്ന് തെറ്റായ പദങ്ങൾ കണ്ടെത്തുവാൻ:

cat {{ഫയൽ}} | aspell list

  • പദശുദ്ധി കണ്ടെത്താൻ ഉപയോഗിക്കാവുന്ന ഭാഷാ-നിഘണ്ടുകൾ കാണുവാൻ:

aspell dicts

  • മറ്റൊരു ഭാഷയുടെ പദശുദ്ധി കാണുവാൻ (ISO 639 ഭാഷാ-കോഡ് അനുസൃതം):

aspell --lang={{cs}}

  • പേഴ്സണൽ ലിസ്റ്റിൽ ഇല്ലാത്തതും സ്റ്റാൻഡേഡ് ഇൻപുറ്റിൽ ഉള്ളതുമായ തെറ്റുകൾ കാണുവാൻ:

cat {{ഫയൽ}} | aspell --personal={{പേഴ്സണൽ-വേർഡ്-ലിസ്റ്റ്.pws}} {{ലിസ്റ്റ്}}