tldr/pages.ml/linux/cmus.md

26 lines
1.5 KiB
Markdown

# cmus
> കമാൻഡ് ലൈനിൽ പ്രവർത്തിക്കുന്ന മ്യൂസിക് പ്ലെയർ.
> നാവിഗേറ്റ് ചെയ്യാൻ 'ആരോ കീകൾ' ഉപയോഗിക്കുക. സെലക്ട് ചെയ്യാൻ `<enter/return>` ഉം, പല വ്യത്യസ്ത വ്യൂസ് ലഭിക്കാനായി 1-8 അക്കങ്ങളും പ്രയോജനപ്പെടുത്തുക.
> കൂടുതൽ വിവരങ്ങൾ: <https://cmus.github.io>.
- നിങ്ങൾക്ക് ആവശ്യമുള്ള ഡയറക്ടറിയിൽ അപ്ലിക്കേഷൻ പ്രവർത്തിപ്പിക്കുക (ഇത് പുതിയ വർക്കിംഗ് ഡയറക്ടറി ആയി മാറുന്നു):
`cmus {{ഡയറക്ടറിയുടെ/പാത്/}}`
- ലൈബ്രറിയിലേക്ക് പുതിയ ഫയൽ/ഡയറക്ടറി ചേർക്കുക:
`:add {{ഡയറക്ടറിയുടെ/അഥവാ/ഫയലിന്റെ/പാത്/}}`
- പ്ലേ ചെയ്യപ്പെടുന്ന പാട്ട് പോസ് ചെയ്യുക/തുടരുക:
`c`
- ഷഫിൾ മോഡ് ഓൺ/ഓഫ് ചെയ്യുക:
`s`
- ആപ്ലിക്കേഷനിൽ നിന്നും പുറത്തുകടക്കുക:
`q`