tldr/pages.ml/linux/gedit.md

21 lines
950 B
Markdown

# gedit
> ഗ്നോം ഡെസ്ക്ടോപ് പ്രോജക്ടിന്റെ ടെക്സ്റ്റ് എഡിറ്റർ.
> കൂടുതൽ വിവരങ്ങൾ: <https://help.gnome.org/users/gedit/stable/>.
- ഒരു ടെക്സ്റ്റ് ഫയൽ ഓപ്പൺ ചെയ്യുവാൻ:
`gedit {{ഫയലിന്റെ/പാത്/}}`
- ഒന്നിൽ കൂടുതൽ ടെക്സ്റ്റ് ഫയലുകൾ ഓപ്പൺ ചെയ്യുവാൻ:
`gedit {{ഫയൽ1 ഫയൽ2 ...}}`
- ഒരു പ്രത്യേക എൻകോഡിങ്ങിൽ ഫയൽ ഓപ്പൺ ചെയ്യുവാൻ:
`gedit --encoding={{UTF-8}} {{ഫയലിന്റെ/പാത്/}}`
- സപ്പോർട്ട് ചെയ്യപ്പെട്ട എല്ലാവിധ എൻകോഡിങ്ങും കാണുവാൻ:
`gedit --list-encodings`