tldr/pages.ml/linux/kwrite.md

22 lines
1.1 KiB
Markdown
Raw Permalink Blame History

This file contains ambiguous Unicode characters!

This file contains ambiguous Unicode characters that may be confused with others in your current locale. If your use case is intentional and legitimate, you can safely ignore this warning. Use the Escape button to highlight these characters.

# kwrite
> KDE ഡെസ്ക്ടോപ് പ്രോജക്ടിന്റെ ടെക്സ്റ്റ് എഡിറ്റർ.
> കാണുക `kate`.
> കൂടുതൽ വിവരങ്ങൾ: <https://apps.kde.org/kwrite/>.
- ഒരു ടെക്സ്റ്റ് ഫയൽ ഓപ്പൺ ചെയ്യുവാൻ:
`kwrite {{ഫയലിന്റെ/പാത്/}}`
- ഒന്നിൽ കൂടുതൽ ഫയലുകൾ ഓപ്പൺ ചെയ്യുവാൻ:
`kwrite {{ഫയൽ1 ഫയൽ2 ...}}`
- ഒരു പ്രത്യേക എൻകോഡിങ്ങിൽ ഫയൽ ഓപ്പൺ ചെയ്യുവാൻ:
`kwrite --encoding={{UTF-8}} {{ഫയലിന്റെ/പാത്/}}`
- ഒരു ടെക്സ്റ്റ് ഫയലിന്റെ ആവശ്യമുള്ള ലൈനിലേക്കും കോളത്തിലേക്കും നാവിഗേറ്റ് ചെയ്യുവാൻ:
`kwrite --line {{ലൈൻ_നമ്പർ}} --column {{കോള_നമ്പർ}} {{ഫയലിന്റെ/പാത്/}}`