tldr/pages.ml/linux/nemo.md

726 B

nemo

സിന്നമോണിനു വേണ്ടിയുള്ള ഫയൽ മാനേജർ-ഗ്രാഫിക്കൽ ഷെൽ. കൂടുതൽ വിവരങ്ങൾ: https://github.com/linuxmint/nemo.

  • യൂസറിന്റെ ഹോം ഡയറക്ടറിയിൽ ഒരു പുതിയ വിൻഡോ ഓപ്പൺ ചെയ്യുവാൻ:

nemo

  • കറന്റ് ഡയറക്ടറിയിൽ ഒരു പുതിയ വിൻഡോ ഓപ്പൺ ചെയ്യുവാൻ:

nemo .

  • ഓപ്പൺ ആയിട്ടുള്ള എല്ലാ നെമോ വിൻഡോകളും ക്ലോസ് ചെയ്യുവാൻ:

nemo --quit