tldr/pages.ml/linux/nmcli.md

744 B

nmcli

നെറ്റ്‌വർക്ക് മാനേജർ നിയന്ത്രിക്കാൻ വേണ്ടിയുള്ള കമാൻഡ് ലൈൻ ഉപകരണം. കൂടുതൽ വിവരങ്ങൾ: https://manned.org/nmcli.

  • nmcli പതിപ്പ് ഏതാണെന്ന് അറിയാൻ:

nmcli --version

  • പൊതുവെയുള്ള സഹായ വിവരം കാണാൻ:

nmcli --help

  • ഒരു പ്രതേക നിർദേശത്തിന്റെ സഹായ വിവരം കാണാൻ:

nmcli {{നിർദേശം}} --help

  • ഒരു nmcli നിർദേശം നിർവഹിക്കാൻ:

nmcli {{നിർദേശം}}