tldr/pages.ml/common/sleep.md

526 B

sleep

കാലതാമസം വരുത്തുവാനുള്ള പ്രോഗ്രാം. കൂടുതൽ വിവരങ്ങൾ: https://www.gnu.org/software/coreutils/sleep.

  • നിമിഷങ്ങൾ വൈകിക്കാൻ:

sleep {{നിമിഷങ്ങൾ}}

  • മിനിറ്റുകൾ വൈകിക്കാൻ:

sleep {{മിനിറ്റുകൾ}}m

  • മണിക്കൂറുകൾ വൈകിക്കാൻ:

sleep {{മണിക്കൂറുകൾ}}h