# sleep
> കാലതാമസം വരുത്തുവാനുള്ള പ്രോഗ്രാം.
> കൂടുതൽ വിവരങ്ങൾ: <https://www.gnu.org/software/coreutils/sleep>.
- നിമിഷങ്ങൾ വൈകിക്കാൻ:
`sleep {{നിമിഷങ്ങൾ}}`
- മിനിറ്റുകൾ വൈകിക്കാൻ:
`sleep {{മിനിറ്റുകൾ}}m`
- മണിക്കൂറുകൾ വൈകിക്കാൻ:
`sleep {{മണിക്കൂറുകൾ}}h`